എനിക്ക് ഒരു സ്വപ്നം ഉണ്ട്


അമേരിക്കന്‍ പൌരാവകാശ പ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ ജൂനിയര്‍ 1963 ആഗസ്ത് 28ന് വാഷിംഗ്‌ടണ്ണില്‍ വച്ച് പൊതുജന സംഭാഷണമാണ്. “എനിക്ക് ഒരു സ്വപ്നം ഉണ്ട്” അതില്‍ അദ്ദേഹം പൌരാവകാശം, സാമ്പത്തിക അവകാശങ്ങള്‍ തുടങ്ങിയവയെ കുറിച്ചും തുല്ല്യതയെ കുറിച്ചും പ്രസംഗിച്ചു.  


I HAVE A DREAM - എനിക്ക് ഒരു സ്വപ്നം ഉണ്ട്

Comments

Popular Posts